ഹിന്ദി സിനിമ വിപണിയുടെ 44 % കയ്യടക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമകള്‍
ഹിന്ദി സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ ചിത്രങ്ങള്‍. പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളുടെ വിജയമാണ് ഈ നേട്ടത്തിന് കാരണം. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രങ്ങള്‍ക്ക് ഗംഭീര...