കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു
കൊല്ലത്ത് ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനയാണ് തെരുവ് നായ കടിച്ചത്. രാവിലെ 6.30 ഓടെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോഴാണ്...