ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഗൂഗിള്‍ സെര്‍ച്ചിംഗ്
ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍ ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഒരു ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ പഠനം നടത്തിയത്. ഗാര്‍ഹിക പീഡനം, ലിംഗാധിഷ്ഠിത ഹിംസ, വിവേചനം...