പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കിയില്ല; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്.
വാടാനപ്പള്ളി :പൈപ്പിടാൻ പൊളിച്ച റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് വൈക്കാട്ടിൽ റമി രാജിനാണ് (38) കാലിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരന് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വനി...