ഓണം ബമ്പർ വിൽപന കുറഞ്ഞാൽ ലഭിക്കുക ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ മാത്രം
കേരള സംസ്ഥാന ഓണ ബമ്പർ നറുക്കെടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനം. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിക്കുന്ന മനക്കോട്ടകൾ ഇതിനോടകം പലരും കെട്ടിക്കാണും. എന്നാൽ ലോട്ടറി എടുത്തവർ ശ്രദ്ധികാതെ പോയ ഒരു കാര്യമുണ്ട്....