death fire latest latest news

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടക്കുന്നത്.പാറയ്ക്കൽ സ്വദേശി ഷീലയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മുഖത്തും വയറിനും പൊള്ളലേറ്റ ഷീലയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ ചികിത്സക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ഷീല മരിക്കുന്നത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Related posts

ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ!… ഓൺലൈൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പോലീസ്

Sree

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; SFI പ്രതിഷേധം തുടരാന്‍ സാധ്യത

Akhil

കോഴിക്കോട് തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

Akhil

Leave a Comment