latest news National

മഹാരാഷ്ട്രയില്‍ ട്രക്ക് കടയിലേക്ക് പാഞ്ഞുകയറി; 15 പേര്‍ മരണം, 20ലധികം പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ട്രക്ക് കടയിലേക്ക് പാഞ്ഞുകയറി 15 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. മുംബൈ-ആഗ്ര ദേശീയപാതയിലാണ് അപകടമുണ്ടായത്. ട്രക്കിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം. നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളില്‍ ഇടിച്ചു.

നിയന്ത്രണം വിട്ട ട്രക്ക് പിന്നിലുണ്ടായിരുന്ന രണ്ട് ബൈക്കുകളിലും ഒരു കാറിലും ഒരു കണ്ടെയിനറിലും ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൈവേയിലെ ബസ്റ്റ് സ്റ്റോപ്പിന് സമീപമുള്ള കടയിലേക്കും ഇടിച്ചുകയറിയതോടെയാണ് മരണസംഖ്യ വര്‍ധിച്ചത്. ധൂലെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഷിര്‍പുരിലെയും ധൂലെയിലെയും ആശുപത്രികളില്‍

Related posts

പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു.

Akhil

തൃശ്ശൂരിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ; യുവാക്കൾ മദ്യലഹരിലായിരുന്നു എന്ന് നാട്ടുകാർ

Akhil

സ്കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; വീഴ്ചകള്‍ കണ്ടെത്തിയ 81 കടകള്‍ അടപ്പിക്കാന്‍ നടപടി

Akhil

Leave a Comment