kerala Kerala News latest latest news Vizhinjam port

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ എത്തി

പ്രതീക്ഷിച്ചതിലും നേരത്തെ ആണ് കപ്പൽ യാത്ര പൂർത്തിയാക്കിയത്. 15 നാണ് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ്. നിർമാണം തുടങ്ങി 8 വർഷങ്ങൾക്കിപ്പുറമാണ് സ്വപ്‌നതുറമുഖം യാഥാർഥ്യമാകുന്നത്.

Related posts

മലപ്പുറം മഞ്ചേരിയിൽ വൃദ്ധന് ക്രൂരമർദ്ദനം

Akhil

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ

Sree

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

Akhil

Leave a Comment