Enforcement Directorate kerala Kerala News latest latest news

കരുവന്നൂർ കള്ളപ്പണക്കേസ് ; റബ്കോ എംഡി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ കള്ളപ്പണക്കേസിൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാക്കുമെന്ന് റബ്കോ എംഡി. അതേസമായം സഹകരണ രജിസ്ട്രാർ ഇന്ന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിൽ മുൻ ഡിവൈഎസ് പി , വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരവും ഇഡി ക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

Related posts

കേരളത്തിൽ നിന്ന് മടങ്ങിയ യുവാവ് കൊൽക്കത്തയിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

Akhil

ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

Akhil

1500 രൂപയെ ചൊല്ലി തർക്കം; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

Akhil

Leave a Comment