Arrest kerala Kerala News latest latest news rape

പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛന് 123 വർഷം തടവ്

പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛന് 123 വർഷം തടവ്. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസ് പ്രായമുള്ള പെൺമക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷാവിധി. 8.85 ലക്ഷം രൂപ പിഴയും വിധിച്ചു. 2021-22 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് 2022ലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനെത്തുടർന്നാണ് ഇപ്പോൾ ശിക്ഷാ വിധി ഉണ്ടായിരിക്കുന്നത്.

Related posts

കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ഗ്രനേഡുകൾ പിടിച്ചെടുത്തു

Akhil

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

Akhil

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു; കൊലപാതകം മർദനത്തിനു ശേഷം

Akhil

Leave a Comment