വാഹനവില കൂടും; 2 ലക്ഷം രൂപ വരെയുള്ള ഇരുചക വാഹനങ്ങൾക്കു 2 % വർധന
മദ്യവില ഉയർത്തി; 999 രൂപ വരെ ബോട്ടിലിന് 20 രൂപ, 1000ത്തിന് മുകളിൽ 40 രൂപ സെസ്
വാഹന നികുതി കൂട്ടി; ഭൂമിയുടെ ന്യായവില 20 ശതമാനം കുട്ടി, കെട്ടിട നികുതി പരിഷ്കരിച്ചു തിരുവനന്തപുരം • സംസ്ഥാനത്ത് വാഹന നികുതി കൂട്ടി.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.