Entertainment India Kerala News Local News trending news Trending Now

സിനിമകള്‍ വളരെ വേഗം ഒടിടിയിലെത്തുന്നു; വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍.

സിനിമകള്‍ വളരെ വേഗം ഒടിടിയിലെത്തുന്നു; വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി തിയേറ്റര്‍ ഉടമകള്‍. തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് മുന്‍പ് ഒടിടിയില്‍ നല്‍കരുതെന്ന് വ്യവസ്ഥ ലംഘിക്കപ്പെടുന്നുവെന്നും തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി.

വ്യവസ്ഥ ലംഘിക്കുന്ന നിര്‍മാതാക്കളുമായും താരങ്ങളുമായും സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. (theatre owners against OTT release).

റിലീസിന് ശേഷം രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമ ഒടിടിയില്‍ വരുന്നുണ്ടെന്നാണ് തിയേറ്റര്‍ ഉടമകളുടെ പരാതി

Related posts

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

sandeep

‘സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയില്‍ |CPIM state committee meeting begins today; Lok Sabha election preparations under discussion

sandeep

ഭഗവൽ സിം​ഗ് ഫെയ്സ്ബുക്കിലെ ഇടതു സഹയാത്രികൻ

sandeep

Leave a Comment