Category : must read

latest must read technology

ഇനി ഫോണ്‍ പേയിലൂടെയും ആദായ നികുതി അടയ്ക്കാം; നികുതിദായകര്‍ക്കായി പുതിയ ഫീച്ചര്‍

Akhil
ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനികളില്‍ പ്രമുഖനാണ് ഫോണ്‍ പേ. ഇപ്പോഴിതാ നികുതിദായകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചരിക്കുകയാണ് ഫോണ്‍ പേ. ഇനി മുതല്‍ ഫോണ്‍ പേയലൂടെയും നികുതി അടക്കാന്‍ കഴിയും. ഫോണ്‍ പേയും ഡിജിറ്റല്‍ ബി2ബി പേയ്‌മെന്റുകളും...
Kerala News latest must read

സബ് ട്രഷറി കെട്ടിടം തകർന്നുവീണു

Akhil
കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കെട്ടിടം...
latest news must read technology

നീലക്കിളി പാറി, പകരം X വന്നു; ട്വിറ്റര്‍ ആസ്ഥാനത്തിലെ പുതിയ ലോഗോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മസ്‌ക്

Akhil
കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുളള ഇലോണ്‍ മസ്‌കിന്റെ ട്വിറ്റ് പുറത്ത്. ട്വിറ്റര്‍ കമ്പിനിയുടെ ആസ്ഥാനത്ത് പുതിയ...
latest must read National News

ഉത്തരാഖണ്ഡിൽ ദേശീയ പാത ഒലിച്ചുപോയി

Akhil
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ്‌ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് തിങ്കളാഴ്ച ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു. ചമോലി ജില്ലയിലെ ബദരീനാഥ്...
kerala latest news must read

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Akhil
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വയനാട്,...
latest news must read Special technology

ലോക ജനസംഖ്യയുടെ 64.5% ആളുകൾ സോഷ്യൽ മീഡിയയിൽ സജീവം; റിപ്പോർട്ട്

Akhil
ഇന്നത്തെ നമ്മുടെ ജീവിതത്തിൽ സോഷ്യൽ മീഡിയയെ അവഗണിക്കാനാവില്ല. ഇതിലൂടെ നമുക്ക് ഏത് തരത്തിലുള്ള വിവരങ്ങളും നേടാനും ലോകത്തിന്റെ ഏത് കോണിൽ താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനും കഴിയും. കുട്ടികൾ കൗമാരക്കാർ ചെറുപ്പക്കാർ മുതൽ മധ്യവയസ്കരിൽ...
Kerala News latest must read

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

Akhil
വയനാട് ബത്തേരി പുൽപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌. മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ...
latest news must read National

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി, ലൈംഗികാതിക്രമം നടത്തി; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം

Akhil
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. ഇന്നലെ അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. ഇന്ത്യ...
latest must read National News

നോൺ എസി, കുറഞ്ഞ ടിക്കറ്റ് നിരക്ക്; സാധാരണക്കാർക്ക് വേണ്ടി വന്ദേ സാധാരൺ തീവണ്ടി വരുന്നു

Akhil
വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാർക്കായി വന്ദേ സാധാരൺ എന്ന പേരിൽ തീവണ്ടികൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നോൺ എസി ട്രെയിനുകളാവും വന്ദേ സാധാരൺ. വന്ദേ ഭാരത് എക്സ്പ്രസിലേതുപോലുള്ള സൗകര്യങ്ങൾ പുതിയ...
latest must read National

നഷ്ടപരിഹാര തുക കൊണ്ട് മകന്റെ ഫീസ് അടക്കാൻ 45 കാരി ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

Akhil
തമിഴ്‌നാട്ടിൽ 45 കാരിയായ സ്ത്രീ ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സേലത്ത് കളക്ടറുടെ ഓഫീസിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പാപ്പാത്തി എന്ന സ്ത്രീയാണ് മരിച്ചത്. തൻ്റെ മരണത്തിലൂടെ ലഭിക്കുന്ന നഷ്ടപരിഹാര തുക...