Attack crime Kerala News latest news must read National News Trending Now

കിളിമാനൂരിൽ യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചു; പ്രതികൾക്കായി അന്വേഷണം

കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി.

യുവതിയെ അജ്ഞാത സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.

ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകുന്നേരം 6.15 ന് ആയിരുന്നു സംഭവം.

വീഴ്ച്ചയിൽ കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശിനിയായ യുവതിക്ക് കൈക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:‘എൻ്റെ പൊന്നു കൂട്ടുകാരേ, ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

Related posts

മയക്കുമരുന്ന് കേസ്: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു

Akhil

താനൂര്‍ ബോട്ട് ദുരന്തം; മരണപ്പെട്ടവരുടെ എണ്ണം 22 ആയി

Sree

പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

Akhil

Leave a Comment