Kerala News Malappuram National News Trending Now

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീർ ആണ് അറസ്റ്റിലായത്.

കൈവശാവകാശരേഖ നല്‍കുന്നതിനായി ആയിരം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരൻ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് കൈക്കൂലി പണം വാങ്ങുന്നതിനിടെ വിജിലൻസ് എത്തി ഇയാളെ പിടികൂടി.

ALSO READ:ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്

Related posts

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം

Akhil

ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണം; തെരുവില്‍ സമരത്തിനിറങ്ങുമെന്ന് പാകിസ്താൻ നായിക

Akhil

പാചക വാതക വില വര്‍ധിപ്പിച്ചു

Sree

Leave a Comment