Air India Airport Celebrity kerala Kerala News KOCHI latest latest news

യുവനടി അപമാനിക്കപ്പെട്ട സംഭവം ; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പോലീസ്

വിമാനത്തിൽ വച്ച് യുവനടി അപമാനിക്കപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യയോട് പോലീസ് റിപ്പോർട്ട് തേടി. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യും. പ്രതി ഇപ്പോഴും ഒളിവിലാണ്.

Related posts

കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു, 4 മാസത്തിനിടെ എട്ടാമത്തെ മരണം

Akhil

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘം

Akhil

‘ഓപ്പറേഷന്‍ ഓയില്‍’ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്

Editor

Leave a Comment