Health Minister kerala Kerala News latest latest news

നിയമന കോഴയിൽ അറസ്റ്റിലായ റഹീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴക്കേസിൽ അറസ്റ്റിലായ റഹീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരിദാസൻ്റെ മരുമകൾക്ക് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഇ മെയിൽ അയച്ചത് റഹീസെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ പിടികൂടാനുള്ള അഖിൽ സജീവിൻ്റെ കൂട്ടാളിയാണ് റഹീസ്. അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ച ഹരിദാസ് പൊലീസിന് മൊഴി നൽകാതെ മുങ്ങി. ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഫോണിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Related posts

ആവേശം വാനോളം; നെഹ്റു ട്രോഫി വള്ളംകളി മത്സരം രാവിലെ 11 മുതൽ: ഫൈനൽ വൈകിട്ട് നാലിന്

Akhil

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം: ഹോക്കി താരം വരുൺ കുമാറിനെതിരെ കേസ്

Akhil

ബിനു അടിമാലി ആശുപത്രി വിട്ടു

Akhil

Leave a Comment