Kerala News latest news must read National News

കടമെടുപ്പ് പരിധിയില്‍ വാദം തുടരുന്നു; 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം

കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ഒറ്റത്തവണ പാക്കേജെന്ന നിര്‍ദേശമാണ് പ്രശ്‌ന പരിഹാരത്തിന് സുപ്രിംകോടതി മുന്നോട്ടുവച്ചത്.

10000 കോടി രൂപെയങ്കിലും കേരളത്തിന് കിട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

എന്നാല്‍ 5000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു. കടമെടുക്കാന്‍ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

ഹര്‍ജി പരിഗണിക്കുന്നത് പുരോഗമിക്കുകയാണ്.

ഇന്നലെ വാദം കേട്ടപ്പോള്‍ ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചിരുന്നു.

ALSO READ:ലക്ഷങ്ങൾ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ; യുവാവ് അറസ്റ്റിൽ

EXCELLENCEGROUPOFCOMPANIES

E24NEWS

കടമെടുപ്പ് പരിധിയില്‍ വാദം തുടരുന്നു; 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം

Related posts

ചരിത്രം പിറന്നു; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

Akhil

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

Sree

നെഗറ്റിവ് റിവ്യൂ ബോംബിങ്; അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

Akhil

Leave a Comment