ഭർത്താവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് വരുത്തിതീർക്കാൻ ശ്രമം; സെർച്ച് ഹിസ്റ്ററിയിൽ കുടുങ്ങി യുവതി
ഞായറാഴ്ച വൈകുന്നേരമാണ് ഷാഹിദിനെ മരിച്ച നിലയില്‍ ഇയാളുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചത് ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. 32കാരനായ…
