എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. മറ്റന്നാള്‍ ഫലം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം പൊതു വിദ്യാഭ്യാസ ഡയറക്ടർ നടത്തും.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ അനുമതിക്ക് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇന്നലെ…