ആദ്യം സഞ്ജുവിനെ എറിഞ്ഞിട്ടു, ‘അവസാനം’ രാജസ്ഥാനെയും: അന്ന് കരഞ്ഞത് അജിൻക്യ: എന്ന് തീരും ഈ ഒരു ബോൾ 2 റൺസ് ശാപം!
അവസാന പന്തുവരെ നീളുന്ന ആവേശം, ട്വന്റി20 ക്രിക്കറ്റിന്റെ, ഏറെ പ്രത്യേകിച്ച് ഐപിഎലിന്റെ ഏറ്റവും മനോഹര കാഴ്ചയാണിത്. ഒരു വശത്ത് ഞൊടിയിടയിൽ വിജയവും പോയിന്റ് പട്ടികയിലെ നേട്ടങ്ങളും ആഘോഷമാക്കുന്ന ടീമും ആരാധകരും. മറുവശത്ത് കൺമുന്നിലൂടെ വിജയം...