അതിശയിപ്പിക്കുന്ന ഈ നടന്റെ ഒപ്പം മലയാളത്തിൽ അഭിനയിക്കണം; താല്പര്യം തുറന്നുപറഞ്ഞ് ശില്പ ഷെട്ടി
കൊച്ചി: മലയാള സിനിമയിൽ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി.മലയാളത്തിൽ അഭിനയിക്കാൻ താല്പര്യമുള്ളത് മോഹൻലാലിനൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു. മലയാളം സിനിമയുടെ വലിയ ആരാധികയാണ് താനെന്നും അവര്‍ പറഞ്ഞു. …
