‘ഇന്ത്യ എൻ്റെ സുഹൃത്താണ്, പക്ഷെ കരാറില്ലെങ്കിൽ 25 ശതമാനം താരിഫ് ചുമത്തും’; മുന്നറിയിപ്പുമായി ട്രംപ്
തന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിച്ചതെന്ന വാദം ട്രംപ് വീണ്ടും ആവർത്തിച്ചു ഗ്ലാസ്‌കോ: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്ക് ഉയർന്ന താരിഫ്…
