ഡെവാള്‍ഡ് ബ്രെവിസ് സിക്‌സ് അടിച്ച പന്ത് ‘മോഷ്ടിച്ച്’ ഓടി; വൈറലായി ആരാധകന്റെ പ്രാങ്ക്! വീഡിയോ
കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന മത്സരത്തിനിടെയായിരുന്നു സംഭവം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് സിക്‌സറടിച്ച് പറത്തിയതിന് ശേഷമുള്ള രസകരമായ സംഭവം വൈറലാവുന്നു. ബ്രെവിസ്…
