അവതാറിനും ടൈറ്റാനിക്കിനും ഒപ്പം നിൽക്കും രാമായണ; വിമർശങ്ങൾ നേരിടാൻ തയ്യാറെന്ന് എ ആർ റഹ്‌മാൻ
ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും…
