‘ സഖാവിനെക്കാണാതെ മടങ്ങില്ല’ ; വേലിക്കകത്ത് വീട്ടിലേക്ക് ഒഴുകി ജനസാഗരം
പുന്നപ്രയുടെ പോരാളിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആര്‍ത്തലമ്പിയെത്തുകയാണ് ജനം. വിഎസിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചിട്ട് രണ്ട് മണിക്കൂര്‍…
