മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്; പ്രത്യേക ദൂതൻ വഴി കത്ത് നൽകും: എഎംഎംഎയിൽ ഇന്ന് മത്സര ചിത്രം തെളിയും
മോഹൻലാലും മമ്മൂട്ടിയുമായി സംസാരിച്ചതിന് ശേഷമാണ് ജഗദീഷിന്റെ തീരുമാനം കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ…
