‘ധൈര്യത്തോടെ കളിക്കുന്ന മനോഭാവമാണ് പരമ്പരയില്‍’; യുവ ഇന്ത്യയുടെ പോരാട്ടവീര്യത്തെ കുറിച്ച് സഞ്ജു സാംസണ്‍
സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗില്ലിന്റെയും സംഘത്തിന്റെയും പ്രകടനത്തെ കുറിച്ച് സഞ്ജു മനസുതുറന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷയുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് ഇന്ത്യന്‍…
