ദേശീയ പുരസ്‌കാര വേദിയിൽ മലയാള സിനിമയുടെ അഭിമാനമുയർത്തിയതിന് അഭിനന്ദനങ്ങൾ:മമ്മൂട്ടി
ദേശിയ പുരസ്‌കാരത്തിന് അര്‍ഹരായവരെ പ്രശംസിച്ച് മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് 71-ാമത് ദേശിയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് മമ്മൂട്ടി. വിജയരാഘവനും, മമ്മൂട്ടിക്കും, ഉള്ളൊഴുക്കിന്റെയും, പൂക്കാലത്തിന്റെയും മുഴുവന്‍ അംഗങ്ങളെയും…
