രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഡിവൈഎസ്‌പിയോട് വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട് എസ്.പി.
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ പാലക്കാട് എസ്പി അജിത്‌കുമാർ ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ്…
