‘വോട്ട് കൊള്ള’; 300 എംപിമാരെ അണിനിരത്തി ഇന്‍ഡ്യ മുന്നണി ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാര്‍ച്ച്
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നല്‍കും ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാരുടെ…
