അജു വർഗീസിനെ അനുകരിച്ച് തരുൺ മൂർത്തി; 9 വർഷം മുൻപുള്ള വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
തരുണ്‍ മൂര്‍ത്തിക്ക് മിമിക്രിയും വശമുണ്ടായിരുന്നല്ലേ’, എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ ചോദിക്കുന്നത്. തുടരും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് തരുൺ മൂർത്തി. സംവിധായകന്റെ പഴയ ഒരു…
