താരങ്ങളുടെ പരുക്കുകള്‍ക്കിടയിലും നാലാം ടെസ്റ്റിന് തയ്യാറെടുത്ത് ടീം ഇന്ത്യ; മത്സരം നാളെ മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രാഫൊര്‍ഡില്‍
അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ തിരിച്ചു വരാന്‍ ടീം ഇന്ത്യ. നിലവില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയെ പിന്നിലാക്കി ഇംഗ്ലണ്ട് 2 – 1 ന് മുന്നിലാണ്.…
