മെസ്സിയും യമാലും നേര്‍ക്കുനേര്‍! അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടത്തിന്റെ തിയതി പുറത്ത്
മത്സര വേദിക്കായി ബാഴ്‌സലോണയുടെ ക്യാംപ്നൗ സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കും.…
