മാഞ്ചസ്റ്ററിലെ അവസാന മണിക്കൂറിൽ ഇംഗ്ലണ്ട് താരങ്ങൾ ചെയ്തത് സ്‌പോർട്മാൻ സ്പിരിറ്റല്ല; വിമർശിച്ച് മുൻ ഓസീസ് താരം
ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിന്റെ…
