ഖതം ബൈ ബൈ ടാറ്റ ഗുഡ്‌ബൈ! റണ്ണൗട്ടായ ഗില്ലിനെ പരിഹസിച്ച് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍, വീഡിയോ വൈറല്‍

ഗില്ലിന്റെ റണ്ണൗട്ടിന് ശേഷം ഇംഗ്ലണ്ട് ആരാധകരുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയാണ് ഓവല്‍ ടെസ്റ്റിലെ ആദ്യദിനം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ റണ്ണൗട്ടായത്. ഓവലില്‍ നാലാമനായി…

ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിന് തടയിടാൻ ടീം ഇന്ത്യ; അഞ്ചാം ടെസ്റ്റ് മത്സരം ഇന്ന്

വിജയത്തിന്റെ മാധുര്യം നിറഞ്ഞ സമനില നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ. ഇംഗ്ലണ്ടിന്റെ കിരീടനേട്ടം തടയാൻ ഇന്ത്യയ്ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിൽ…

ഫിഫ്റ്റിയടിച്ച് കരുണ്‍, സുന്ദറും ക്രീസില്‍; ഓവലില്‍ ആദ്യദിനം ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

മികച്ച രീതിയിൽ ബാറ്റുചെയ്യവേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ റണ്ണൗട്ടായതോടെ ഇന്ത്യ പരുങ്ങലിലായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട…

ലാസ്റ്റ് ബോള്‍ ത്രില്ലര്‍, ഡിവില്ലിയേഴ്‌സ് ബ്രില്ല്യന്‍സ്! കങ്കാരുക്കളെ വീഴ്ത്തി പ്രോട്ടീസ് ഫൈനലില്‍

ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ വീഴ്ത്തിയാണ് പ്രോട്ടീസ്…

‘മത്സരത്തേക്കാൾ വെല്ലുവിളി ഈ കാര്യമാണ്’; അവസാന ടെസ്റ്റിൽ കളിക്കാത്തതിനെ കുറിച്ച് സ്‌റ്റോക്‌സ്

ഓള്‍ഡ് ട്രാഫോർഡില്‍ നടന്ന നാലാം ടെസ്റ്റില്‍ സ്റ്റോക്സായിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ഇന്ത്യ-ഇംഗ്ലണ്ട് നിർണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. 2-1 എന്ന…

വിരാടിനും സൂര്യക്കും ശേഷം ആദ്യം! ഐസിസി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്നാണ് 24 വയസ്സുകാരൻ ഈ നേട്ടത്തിലെത്തിയത് ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യൻ യുവ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. വിരാട്…

2026 AFC വനിതാ ഏഷ്യൻ കപ്പ്: ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു, ഇന്ത്യ ഗ്രൂപ്പ് C-യിൽ; എതിരാളികൾ ശക്തർ

2026 AFC വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാൻ, വിയറ്റ്നാം, ചൈനീസ് തായ്‌പേയ് എന്നിവർ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് C-യിൽ. 2026 മാർച്ച് 1…

ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്

റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ…

ഇന്ത്യൻ ഫുട്ബോൾ ടീം CAFA നേഷൻസ് കപ്പിൽ പങ്കെടുക്കും; മലേഷ്യക്ക് പകരം ക്ഷണം

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായി നടക്കുന്ന CAFA നേഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിക്കും. ടൂർണമെന്റിൽ നിന്ന് മലേഷ്യ പിന്മാറിയതോടെയാണ്…

‘നീ വെറും ക്യുറേറ്ററാണ്’; ഗ്രൗണ്ട് സ്റ്റാഫിനോട് ഗംഭീർ വഴക്കിടാനുള്ള കാരണം വ്യക്തമാക്കി ബാറ്റിങ് കോച്ച്

ഓവൽ സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്ററോട് കോച്ച് ഗംഭീർ തർക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട് ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഒരു വീഡിയോ സോഷ്യൽ…