മിസ്റ്റർ 360യുടെ ഫൈനൽ ‘ഷോ’! പാകിസ്താനെ തകർത്ത് ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം

ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക വിജയവും കിരീടവും സ്വന്തമാക്കിയത് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഇംഗ്ലണ്ടിലെ…

ഇന്ത്യ ഭേദപ്പെട്ട നിലയിൽ; യശസ്വി ജയ്സ്വാളിനും സായി സുദർശനും അർധസെഞ്ചുറി

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മത്സരം നടത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും (58), സായി…

ലീഡുയർത്താൻ ഇന്ത്യ; അർധസെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാൾ

പരമ്പര നഷ്ടപ്പെടാതിരിക്കാൻ ജയം അനിവാര്യമാണ് ഇന്ത്യയ്ക്ക്. എന്നാൽ, അപ്രതീക്ഷിത രംഗങ്ങളാണ് അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓവലിൽ അരങ്ങേറിയത്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ 224 റൺസിൽ…

ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ മെസ്സി; പോരാട്ടം വാങ്കഡെ സ്റ്റേഡിയത്തിൽ

കളിക്കളത്തിൽ പന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? കൗതുകം ഉണ്ടാക്കുന്ന ചോദ്യമാണ്. എന്നാൽ, വെറും കൗതുകം എന്നതിനപ്പുറം സച്ചിൻ ടെണ്ടുൽക്കർ,…

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 247 റൺസിന് പുറത്ത്; 23 റൺസ് ലീഡ്

അതിനിർണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ.കരുത്തോടെ ബാറ്റ് വീശി തുടങ്ങിയ ഇംഗ്ലണ്ട് നിരയെ പിന്നീട് ഇന്ത്യൻ ബൗളർമാർ എറിഞ്ഞ് വീഴ്ത്തുന്നതായിരുന്നു കണ്ടത്. 247 റൺസിൽ…

ഓവലിൽ തകർത്താടി മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും; ഇന്ത്യയ്ക്ക് ആശ്വാസം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജിന്റെയും, പ്രസിദ്ധ് കൃഷ്ണയുടെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യക്ക് ആശ്വാസം. ഓവലിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം…

ക്യാപ്റ്റന്‍ സാന്റ്‌നര്‍ക്ക് നാല് വിക്കറ്റ്; സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് വിജയം

ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് മുന്നിലെത്തി സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് വിജയം. ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കിവിപ്പട സ്വന്തമാക്കിയത്. തകർപ്പൻ സ്പിൻ ബോളിംഗ്…

‘അതായിരുന്നു പ്ലാൻ, പക്ഷേ…’; ജോ റൂട്ടിനെ സ്ലെഡ്ജ് ചെയ്തതില്‍ പ്രതികരിച്ച് പ്രസിദ്ധ് കൃഷ്ണ

രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലായിരുന്നു റൂട്ടും പ്രസിദ്ധും പരസ്പരം കൊമ്പുകോർത്തത് ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റിനിടെ ഇം​ഗ്ലണ്ട് ബാറ്റർ ജോ റൂട്ടുമായുണ്ടായ വാക്കേറ്റത്തിനെ കുറിച്ച് ഇന്ത്യൻ പേസർ പ്രസിദ്ധ്…

‘ധൈര്യത്തോടെ കളിക്കുന്ന മനോഭാവമാണ് പരമ്പരയില്‍’; യുവ ഇന്ത്യയുടെ പോരാട്ടവീര്യത്തെ കുറിച്ച് സഞ്ജു സാംസണ്‍

സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗില്ലിന്റെയും സംഘത്തിന്റെയും പ്രകടനത്തെ കുറിച്ച് സഞ്ജു മനസുതുറന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷയുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് ഇന്ത്യന്‍…

ലാസ്റ്റ് ബോള്‍ ത്രില്ലര്‍, ഡിവില്ലിയേഴ്‌സ് ബ്രില്ല്യന്‍സ്! കങ്കാരുക്കളെ വീഴ്ത്തി പ്രോട്ടീസ് ഫൈനലില്‍

ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ വീഴ്ത്തിയാണ് പ്രോട്ടീസ്…