ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ബോണ്‍മൌത്തിനെ നേരിടും. ജൂലൈയില്‍ കാര്‍ അപകടത്തില്‍ മരിച്ച…

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിൽ, ഇന്ത്യയിലെ 4 നഗരങ്ങൾ സന്ദര്‍ശിക്കും; പ്രധാനമന്ത്രിയെ കാണും; ക്രിസ്റ്റ്യാനോയും വരും ഇന്ത്യയിലേക്ക്

കൊല്‍ക്കത്ത: ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍…

വീണ്ടും സ്വർണം; ലോങ് ജംപില്‍ സീസണിലെ മികച്ച ദൂരവുമായി ശ്രീശങ്കർ

മലയാളി ലോങ് ജംപ് താരം മുരളി ശ്രീശങ്കറിന് വീണ്ടും സുവര്‍ണ നേട്ടം. പരിക്കു മാറി ജംപിങ് പിറ്റിലേക്ക് മടങ്ങിയെത്തിയ താരം ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറിലെ ഇന്ത്യന്‍…

ഫിഫ റാങ്കിങ്ങിൽ കുതിച്ചുയർന്ന് ഇന്ത്യൻ വനിതകൾ

ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ വനിതകൾ. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അറുപത്തിമൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നത്. സമീപകാലങ്ങളിൽ ഇന്ത്യൻ വനിതകൾ നടത്തിയ മികച്ച പ്രകടനം…

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

അർജന്റീന ഫുട്ബോൾ ടീമിന്റെ ഒക്ടോബറിലെ മത്സരങ്ങൾ അമേരിക്കയിലെന്ന് റിപ്പോർട്ടുകൾ. ഷിക്കാഗോയിൽ മെസ്സിപ്പട മെക്സിക്കോയെ നേരിടുമെന്നാണ് അർജന്റീന മാധ്യമങ്ങൾ പറയുന്നത്. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന്…

ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ നൽകുന്ന പുരസ്കാരമാണ് ‘ബാലൺ ഡി’ഓർ’. ഈ വർഷത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം…

റെക്കോർഡുകളുടെ പരമ്പരയായി ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര

ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പിറന്നതും, ഭേദിക്കപ്പെട്ടതും നിരവധി റെക്കോർഡുകൾ. വ്യക്തികളും, ടീമുകളും, പരമ്പര തന്നെയും റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു. റൺസ് വേട്ടയിൽ തന്നെ കുറിക്കപ്പെട്ടത്…

ഒടുവിൽ അനിശ്ചിതങ്ങളിൽ നിന്ന് പുറത്തേക്ക്; ഇന്ത്യൻ സൂപ്പർ ലീഗ് ഈ വർഷം തന്നെ

ഇന്ത്യയിലെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഈ വർഷം തന്നെ നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ കല്യാൺ ചൗബേ അറിയിച്ചു. AIFF…

ദുലീപ് ട്രോഫി: നോർത്ത് സോണിനെ നയിക്കാൻ ശുഭ്മാൻ ഗിൽ

ദുലീപ് ട്രോഫിയിൽ നോർത്ത് സോൺ ടീമിന്റെ ക്യാപ്റ്റനാകാൻ ശുഭ്മാൻ ഗിൽ. ബെംഗളൂരുവിൽ ഓഗസ്റ്റ് 28-നാണ് ദുലീപ് ട്രോഫി ആരംഭിക്കുക. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ…

മിഷന്‍ മെസ്സി; കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് 13 ലക്ഷത്തിലധികം രൂപ ചിലവ്; ഖജനാവിന് നഷ്ടമില്ലെന്ന മന്ത്രിയുടെ വാദം പൊളിയുന്നു

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്…