’15 പേരെ മാത്രമെ തിരഞ്ഞെടുക്കാനാകൂ, 11 പേർക്കെ കളിക്കാനാകൂ’; സെലക്ഷൻ വിവാദങ്ങൾ നിർത്തണമെന്ന് ഗവാസ്‌ക്കർ
‘ടീം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ആ ടീമിനെ പൂര്‍ണമായും പിന്തുണയ്ക്കുക’ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനങ്ങളും പ്രതികരണങ്ങളും തുടരുകയാണ്. പ്രധാനമായും യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍…
