ട്രംപിന്‍റെ കടുംവെട്ടിനെതിരെ ഇന്ത്യയെ കൂടെക്കൂട്ടി പോരാട്ടത്തിന്, മോദിയെ ഉടൻ വിളിക്കമെന്ന് ലുല; ‘ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് പ്രതികരിക്കണം’
റിയോ ഡി ജനീറോ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ…
