ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്‍- 720 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി…

‘കേസ് ഡയറി’ നാളെ തീയ്യേറ്ററുകളിലേക്ക്

കേവലമൊരു കൊലപാതക കേസ് മാത്രമല്ല ഇൻസ്പെക്ടർ ക്രിസ്റ്റി സാമിന് അജു വധകേസ്. അതിനപ്പുറം സ്വന്തം സഹോദരന്റെ മരണത്തിന്റെ സത്യമറിയലാണ് അയാൾക്കത്. അതിനായി ഏതറ്റം വരെയും ക്രിസ്റ്റി പോകും.…

‘വീരവണക്കം’ ആഗസ്റ്റ് 29-ന് പ്രദർശനത്തിനെത്തുന്നു

സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘വീരവണക്കം’ ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. കേരള-തമിഴ്…

‘ഇത് ജനങ്ങളുടെ വിജയം, കണ്ണില്‍പ്പൊടിയിടാന്‍ അവര്‍ ശ്രമിച്ചു, പക്ഷേ യാത്രക്കാരുടെ ദുരിതം സുപ്രിംകോടതി തിരിച്ചറിഞ്ഞു’; പാലിയേക്കര ടോള്‍ വിഷയത്തില്‍ ഹര്‍ജിക്കാരന്‍

പാലിയേക്കര ടോള്‍ നിര്‍ത്തലാക്കിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളിയ നടപടി സ്വാഗതം ചെയ്ത് പരാതിക്കാരന്‍ ഷാജി കോടന്‍കണ്ടത്ത്. സുപ്രിംകോടതിക്ക് ജനങ്ങളുടെ വികാരം മനസ്സിലായെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളുടെ…

നേരിട്ടുള്ള വിമാന സർവ്വീസ് പുനഃസ്ഥാപിക്കും,ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും;ബന്ധം ദൃഢമാക്കാന്‍ ഇന്ത്യയും ചൈനയും

അതിർത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. അതിർത്തി വ്യക്തമായി നിർണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നൽകും ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു…

‘കത്ത് അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും; CPIM വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കും’; പി ജയരാജൻ

കത്ത് ചോർച്ചാ വിവാദം അൽപ്പായുസുള്ള വിവാദമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും. സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെതിരെ…

കൈതി 2 വിന്റെ തിരക്കഥയൊരുക്കാൻ ലോകേഷിനൊപ്പം രത്നയും

ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി തെന്നിന്ത്യൻ സിനിമ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ കൈതിക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥാരചനയിൽ ലോകേഷ് കനഗരാജിനൊപ്പം മുൻപ് സഹ…

സര്‍ക്കാരിന്‍റെ മരണാനന്തര അവയവദാന ഏജന്‍സിക്കെതിരെ വിമര്‍ശനം; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്ന് മോഹൻദാസ് മെമ്മോയ്ക്ക് മറുപടി അറിയിച്ചു തിരുവനന്തപുരം: സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് മെമ്മോ. തിരുവനന്തപുരം…

‘കേരള കോൺഗ്രസ് M അണികളിൽ ഭൂരിഭാഗവും UDF ക്യാമ്പിൽ’; CPI കോട്ടയം ജില്ലാ സമ്മേളന സംഘടനാ റിപ്പോർട്ടിൽ വിമർശനം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം കേരള കോൺഗ്രസ് (എം) ആണെന്ന് സി.പി.ഐ.യുടെ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട് . കേരള…

ചാത്തമംഗലത്ത് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു, ആശങ്കയിൽ നാട്ടുകാർ

ചാത്തമംഗലം കൂളിമാടിന് സമീപം എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. ഇന്ന് പുലർച്ചെ വലിയ ശബ്ദത്തോടെ ജലസംഭരണിയുടെ ഒരു ഭാഗത്തെ കോൺക്രീറ്റ് ഭിത്തി പൂർണമായി തകർന്നു വീഴുകയായിരുന്നു.…