ഗുരുവായൂരില്‍ ഒരു വ്യാപാരി ജീവനൊടുക്കി; സംഭവത്തില്‍ പലിശ ഇടപാടുകാരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
ഗുരുവായൂരില്‍ ഭീഷണിയുടെ പരിണാമമായി ഒരു വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട പലിശ ഇടപാടുകാരുടെ വീടുകളില്‍ പരിശോധന നടത്തി; കണ്ടാണശ്ശേരി സ്വദേശി ദിവേക്…
