ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ സംഗീതരാവിന്റെ ദൃശ്യാവിഷ്‌കാരം ‘മെഹ്ഫിൽ’ ; വീഡിയോ ഗാനം പുറത്ത്
മുകേഷ്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയും സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘മെഹ്ഫിൽ ‘ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപാങ്കുരൻ…
