കരിയർ ബെസ്റ്റ് പെർഫോമൻസ് ലോഡിങ് ; ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ടീസർ പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ടീസർ പുറത്ത്. ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്തത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത്…

ഹോളിവുഡ് ലെവൽ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ ടീസറെത്തി

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്, കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷങ്ങളിൽ എത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ പുറത്തിറങ്ങി.…

കതിര്‍, ഷൈന്‍ ടോം ചാക്കോ ചിത്രം ‘മീശ’ ആഗസ്റ്റിൽ പ്രദർശനത്തിന്

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ‘മീശ’ ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ഹക്കീം…

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ടീസർ നാളെ

സെൽവമണി സെൽവരാജിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം കാന്തയുടെ ടീസർ നാളെ റിലീസ് ചെയ്യും. ടീസർ റിലീസിനോടനുബന്ധിച്ച പ്രത്യേക അനൗൺസ്‌മെന്റ് വീഡിയോ പുറത്ത് വിട്ട്…

വെട്രിമാരൻ – സിമ്പു ചിത്രം; തെലുങ്കിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസുമായി ചർച്ചകൾ നടത്തുന്നുവെന്ന് റിപ്പോർട്ട്

സിനിമയുടെ പ്രൊമോ ഷൂട്ട് പൂർത്തി ആയെന്നും, വിഎഫ്എക്സ് വർക്കുകൾ പൂർത്തിയായ ശേഷം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം…

സുമതി വളവിന്റെ ട്രെയ്‌ലർ പുറത്ത്

വിഷ്ണുവും ശശിശങ്കറിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ നായകനാകുന്ന സുമതി വളവിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ട്രെയിലറിൽ ചിത്രത്തിലെ നർമ്മ രംഗങ്ങളും ഉദ്യോഗജനകമായ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മൈലാമൂടിലുള്ള…

വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ട്രെയിലർ പുറത്തിറങ്ങി; വില്ലനായി മലയാളി വെങ്കി

വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ്ഡം’ ട്രെയിലർ പുറത്തിറങ്ങി. നാനിയുടെ ഹിറ്റ് ചിത്രം ‘ജേഴ്‌സി’ സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയാണ് ‘കിങ്ഡം’ അണിയിച്ചൊരുക്കുന്നത്. തമിഴ്,…

നടൻ വിനായകനെതിരെ പരാതി; ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനും പരാതി നൽകിയത് യൂത്ത് കോൺഗ്രസ്

കൊച്ചി: അപമാനിച്ചുകൊണ്ട് പോസ്റ്റിട്ടെന്ന് നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട്…

10 വർഷങ്ങൾക്ക് ശേഷം സംവിധായക വേഷമണിഞ്ഞ് എസ് ജെ സൂര്യ ;’കില്ലർ’ ഫസ്റ്റ് ലുക്ക് പുറത്ത്

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം…

ആദ്യ ഒടിയന്റെ പിറവി ;’ ഒടിയങ്കം’ ട്രെയിലർ പുറത്ത്

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.പുസ്തകങ്ങളിലൂടെ പറഞ്ഞുകേട്ട കഥകളിലൂടെ മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ…