ഉർവശി രാജ്യം കണ്ട ഏറ്റവും നല്ല അഭിനേതാക്കളില്‍ ഒരാൾ; അവാർഡ് പ്രതീക്ഷിച്ചിരുന്നു: ക്രിസ്റ്റോ ടോമി
‘ചിത്രം എഴുതി വെച്ചതിലും ഭംഗിയായി അവർ അത് അവതരിപ്പിച്ചു. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞങ്ങള്‍ കണ്ടത് ഒരു മാജിക്കാണ്’ തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച…
