ആരാധകർക്ക് ആവേശമായി കൂലി തീയറ്ററുകളിലെത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനീകാന്ത് നായകനായ ചിത്രം ‘കൂലി’ തീയറ്ററുകളിലെത്തി. 12 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ആദ്യ ദിനം വിറ്റു പോയത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നാഗാര്‍ജുന, ശ്രുതി…

രജനീകാന്തിന്റെ ‘കൂലി’യുടെ വ്യാജ പതിപ്പുകൾ വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി; അഞ്ച് കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളിലേക്കും കോടതി ഉത്തരവ് നീട്ടി

കൂലിയുടെ ഓൺലൈൻ പൈറസിക്കെതിരെ നിർണായക നടപടിയുമായി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പുകൾ റോഗ് വെബ്‌സൈറ്റുകൾക്ക് സ്ട്രീം ചെയ്യാൻ അനുവദിക്കുന്നതിൽ നിന്ന് 36 ഇന്റർനെറ്റ് സേവന ദാതാക്കളെ…

2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ

വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. കേസിൽ ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചു. നിവിൻ പോളി ,സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള കേസിന്റെ നടപടികളിലാണ് സ്റ്റേ.…

‘സാഹസം’തുടരുന്നു;തീയറ്ററുകളിൽ വിജയതേരോട്ടവുമായി ബിബിൻ കൃഷ്ണ ചിത്രം

21 ഗ്രാംസ് എന്ന വിജയ ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയ ‘സാഹസം’ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.ബാബു ആൻ്റണി, നരേയ്ൻ, ഗൗരി…

ബിലാലിന്റെ റെഫറൻസെന്ന് ആരാധകർ ; റെട്ട തല ടീസർ പുറത്ത്

അരുൺ വിജയ് നായകനാകുന്ന ആക്ഷൻ ചിത്രം റെട്ട തലയുടെ ടീസർ റിലീസ് ചെയ്തു. ക്രിസ് തിരുകുമരൻ സംവിധാനം ചെയ്ത ചിത്രം ഉപേന്ദ്ര എന്ന ഗാംഗ്സ്റ്ററുടെ കഥയാണ് പറയുന്നത്.…

‘അമ്മ’ സംഘടനാ തിരഞ്ഞെടുപ്പ്: വിവാദങ്ങളില്‍ വലിയ നടന്‍മാര്‍ മൗനം വെടിയണമെന്ന് പ്രേംകുമാര്‍

അഭിനേതാക്കളുടെ സംഘടന അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വിവാദങ്ങളില്‍ വലിയ നടന്‍മാര്‍ മൗനം വെടിയണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അമ്മ സംഘടനയുടെ നിലവിലെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും…

ഷെയ്ൻ നിഗത്തിന്റെ ഹാൽ ; റിലീസ് ഡേറ്റ് പുറത്തുവിട്ടു

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക…

ദേശീയ പുരസ്‌കാര വേദിയിൽ മലയാള സിനിമയുടെ അഭിമാനമുയർത്തിയതിന് അഭിനന്ദനങ്ങൾ:മമ്മൂട്ടി

ദേശിയ പുരസ്‌കാരത്തിന് അര്‍ഹരായവരെ പ്രശംസിച്ച് മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് 71-ാമത് ദേശിയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് മമ്മൂട്ടി. വിജയരാഘവനും, മമ്മൂട്ടിക്കും, ഉള്ളൊഴുക്കിന്റെയും, പൂക്കാലത്തിന്റെയും മുഴുവന്‍ അംഗങ്ങളെയും…

ഭയം നിഴലിക്കുന്ന കണ്ണുകള്‍; ആസിഫും അപര്‍ണയും ഒന്നിക്കുന്ന മിറാഷ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഏറെ ചര്‍ച്ചയായി മാറിയിരുന്ന കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. മികച്ച പ്രേക്ഷക – നിരൂപക…

പ്രിയ സുഹൃത്തേ, ഇത് ഒരുപാട് വേദനിക്കുന്ന വേർപാട്; കലാഭവൻ നവാസിന്റെ വിയോഗത്തിൽ ജയറാം

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം നടന്റെ…