അന്ന് പ്രധാനമന്ത്രി വന്നപ്പോൾ ബാറ്റിങിൽ ഏകാഗ്രത പോകുമെന്ന് പറഞ്ഞ് ഗവാസ്‌ക്കർ കാണാൻ കൂട്ടാക്കിയില്ല’; ഗാവ്രി
ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌ക്കറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരമായിരുന്ന കര്‍സണ്‍ ഗാവ്രി. മത്സരത്തിനിടെ പ്രധാനമന്ത്രി കാണാൻ വന്നിട്ട് കൂടി അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും ബാറ്റിങിൽ ഏകാഗ്രത…
