കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് 73360 രൂപ എന്ന നിരക്കിലെത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില…

അതിശയിപ്പിക്കുന്ന ഈ നടന്റെ ഒപ്പം മലയാളത്തിൽ അഭിനയിക്കണം; താല്പര്യം തുറന്നുപറഞ്ഞ് ശില്പ ഷെട്ടി

കൊച്ചി: മലയാള സിനിമയിൽ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി.മലയാളത്തിൽ അഭിനയിക്കാൻ താല്പര്യമുള്ളത്   മോഹൻലാലിനൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു. മലയാളം സിനിമയുടെ വലിയ ആരാധികയാണ് താനെന്നും അവര്‍ പറഞ്ഞു. …

സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും, ബാല ഭിക്ഷാടനം ഒഴിവാക്കും: മന്ത്രി വീണാ ജോർജ്

ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമുക്ക് മറ്റൊരാളാവാന്‍ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല…

സിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; ഷൂട്ടിങ് നിര്‍ത്തിവെച്ചു; ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ച് താരം

മുംബൈ: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍…

ഇന്നും ഓട്ടക്കൈ തന്നെ! കമ്രാന്‍ അക്മലിനെ ട്രോളി സോഷ്യല്‍ മീഡിയ, വീഡിയോ

പാകിസ്താന്‍ ദേശീയ ടീമില്‍ സജീവമായിരുന്ന കാലത്തും വിക്കറ്റിന് പിന്നിലെ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ അക്മല്‍ ഏറെ പഴികേട്ടിരുന്നു പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ ട്രോളി…

നെഞ്ചുതകർന്ന് അമ്മ, മിഥുനെ അവസാനമായി കാണാനെത്തി; വിമാനത്താവളത്തിൽ വൈകാരിക രംഗങ്ങൾ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ…