ഇന്ത്യൻ ഫുട്ബോൾ ടീം CAFA നേഷൻസ് കപ്പിൽ പങ്കെടുക്കും; മലേഷ്യക്ക് പകരം ക്ഷണം

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായി നടക്കുന്ന CAFA നേഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിക്കും. ടൂർണമെന്റിൽ നിന്ന് മലേഷ്യ പിന്മാറിയതോടെയാണ്…

IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും. എസ്…

‘നീ വെറും ക്യുറേറ്ററാണ്’; ഗ്രൗണ്ട് സ്റ്റാഫിനോട് ഗംഭീർ വഴക്കിടാനുള്ള കാരണം വ്യക്തമാക്കി ബാറ്റിങ് കോച്ച്

ഓവൽ സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്ററോട് കോച്ച് ഗംഭീർ തർക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട് ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഒരു വീഡിയോ സോഷ്യൽ…

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍…

മാഞ്ചസ്റ്ററിലെ അവസാന മണിക്കൂറിൽ ഇംഗ്ലണ്ട് താരങ്ങൾ ചെയ്തത് സ്‌പോർട്മാൻ സ്പിരിറ്റല്ല; വിമർശിച്ച് മുൻ ഓസീസ് താരം

ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ഇരുവരും അതിന് തയാറായിരുന്നില്ല മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിന്റെ…

ആ ഭാ​ഗ്യ നമ്പർ എടുക്കണ്ടേ? സ്ത്രീ ശക്തി SS 478 ലോട്ടറി ഫലം ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 478 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയണ് ഒന്നാം…

ഇൻഡി​ഗോ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ഗവേഷണ വിദ്യാർത്ഥി കസ്റ്റഡിയിൽ

സംഭവത്തെ തുട‍ർന്ന് ഒരു മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത് ചെന്നൈ: വിമാനത്തിൻ്റെ എമ‌ർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ​ഗവേഷണ വിദ്യാ‌ർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്രാസ് ഐഐടിയിൽ…

‘സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്, ക്രൈസ്തവ വിശ്വാസികൾ’; സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ പ്രതികരണം

കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത് റായ്പുർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവസമയത്തെ പ്രതികരണം നിർണ്ണായകമാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ്…

കരിയർ ബെസ്റ്റ് പെർഫോമൻസ് ലോഡിങ് ; ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ടീസർ പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ടീസർ പുറത്ത്. ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്തത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത്…

ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ഗ്രാൻഡ് മാസ്റ്റർ പദവി

ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന്. ഫൈനലിൽ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ വീഴ്ത്തിയാണ് ദിവ്യ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ…