ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിന് തടയിടാൻ ടീം ഇന്ത്യ; അഞ്ചാം ടെസ്റ്റ് മത്സരം ഇന്ന്

വിജയത്തിന്റെ മാധുര്യം നിറഞ്ഞ സമനില നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ. ഇംഗ്ലണ്ടിന്റെ കിരീടനേട്ടം തടയാൻ ഇന്ത്യയ്ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിൽ…

ഫിഫ്റ്റിയടിച്ച് കരുണ്‍, സുന്ദറും ക്രീസില്‍; ഓവലില്‍ ആദ്യദിനം ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം

മികച്ച രീതിയിൽ ബാറ്റുചെയ്യവേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ റണ്ണൗട്ടായതോടെ ഇന്ത്യ പരുങ്ങലിലായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട…

‘കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ ബജ്റംഗ് ദൾ നേതാവ് നിര്‍ബന്ധിച്ചു’; വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി

ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി. കന്യാസ്ത്രീകൾക്കെതിരെ മൊഴി…

ഇത്തവണ കുറച്ചധികം പേടിപ്പിക്കും!, അവസാന വരവ് ഗംഭീരമാക്കാൻ കൺജുറിംഗ്; നാലാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്ത്

സെപ്റ്റംബർ അഞ്ചിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്‌സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഗംഭീര…

ലാസ്റ്റ് ബോള്‍ ത്രില്ലര്‍, ഡിവില്ലിയേഴ്‌സ് ബ്രില്ല്യന്‍സ്! കങ്കാരുക്കളെ വീഴ്ത്തി പ്രോട്ടീസ് ഫൈനലില്‍

ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ വീഴ്ത്തിയാണ് പ്രോട്ടീസ്…

ആരോഗ്യ വകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ്…

‘മത്സരത്തേക്കാൾ വെല്ലുവിളി ഈ കാര്യമാണ്’; അവസാന ടെസ്റ്റിൽ കളിക്കാത്തതിനെ കുറിച്ച് സ്‌റ്റോക്‌സ്

ഓള്‍ഡ് ട്രാഫോർഡില്‍ നടന്ന നാലാം ടെസ്റ്റില്‍ സ്റ്റോക്സായിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ഇന്ത്യ-ഇംഗ്ലണ്ട് നിർണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. 2-1 എന്ന…

‘രാജ്യതാത്പര്യം വലുത്, അത് സംരക്ഷിക്കും’; 25 ശതമാനം താരിഫ് ചുമത്തിയതിൽ അമേരിക്കയ്ക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യയും യുഎസും തമ്മിൽ മാസങ്ങളായി വ്യാപാരകരാറിൽ ചർച്ചകൾ നടക്കുകയാണ് ന്യൂ ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇക്കാര്യത്തിൽ…

കെപിസിസി – ഡിസിസി പുനഃസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിൽ; വിവിധ ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ സാധ്യത

പുനഃസംഘടന ഉണ്ടാകുമ്പോൾ ഡിസിസി അധ്യക്ഷന്മാരിലാകും വലിയ മാറ്റമുണ്ടാകുക എന്നാണ് സൂചന തിരുവനന്തപുരം: കെപിസിസി – ഡിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതാക്കളുമായി…

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതി; കേസെടുത്തു

പ്രതികളെ പിടികൂടുന്നതുവരെ പിന്നോട്ട് പോകില്ലെന്നും മാല പാര്‍വതി പറഞ്ഞു കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന…